Novel, Best Sellers - Vayanayude Thrillum Madhuravum
Novel, Best Sellers - Vayanayude Thrillum Madhuravum
SUNDARAJEEVITHAM
by
Price
₹162.00
₹180.00
10% OFF
Edition
1st Edition
Limited Stock
Only 3 copies remaining
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
തുറന്നു പറയാതെ മനസ്സിൽ സൂക്ഷിക്കുന്ന പ്രണയത്തിന് മനോഹാരിത ഏറെയാണ്. ഇവിടെ അവിനാശും ഇഷാരയും അവരുടെ നനുത്ത പ്രണയവും ആരോരുമറിയാതെ അവർ പോലുമറിയാതെ സഞ്ചരിക്കുകയാണ്. അവർക്കു ചുറ്റുമുള്ളതെല്ലാം അവർക്കുവേണ്ടി സംസാരിച്ചുകൊണ്ടേയിരുന്നു. കാറ്റ്, മഴ, നിലാവ്, താരാട്ട്, പാത്രങ്ങൾ, പൈപ്പിലെ വെള്ളം അങ്ങനയങ്ങനെ ചുറ്റുമുള്ളതെല്ലാം. ആ പ്രണയത്തിനൊരു വിരഹമുണ്ടായാൽ അതെത്രമേൽ തീവ്രമായിരിക്കും? പ്രണയത്തിന്റെ, ജീവിതത്തിന്റെ നാനാർത്ഥങ്ങൾ കണ്ടെത്തുന്ന നോവൽ.
| ISBN | 9789364875769 |
|---|---|
| Format | Paperback |
| Pages | 128 |
| Publisher | Genius Publishers |