Menu
Basmadharanm
Historical
Historical

Basmadharanm

by SIDDARTH JOHN

Price
₹150.00 ₹170.00 12% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

തിരുവനന്തപുരം ജില്ലയുടെ അങ്ങേയറ്റത്ത്, തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിർത്തി പങ്കിടുന്ന പരശുുവയ്ക്കൽ എന്ന ഗ്രാമത്തിൽ വേരുകളുള്ള ഒരു വ്യക്തിയാണ് ഞാൻ. ജീവിതത്തിൽ പല വഴികളിലൂടെ സഞ്ചരിക്കുകയും വിവിധയിടങ്ങളിൽ ജോലി ചെയ്യുകയും ചെയ്തു. എന്നാൽ, ഈ യാത്രകളിലെല്ലാം എന്റെയുള്ളിൽ ജ്വലിച്ചുനിന്ന ഒരഗ്നിയുണ്ടായിരുന്നു: എഴുതാനുള്ള അടങ്ങാത്ത ആഗ്രഹം. ശിവന്റെ സംഹാരശക്തിയുടെ അംശമായ ഗൗതമിയെ അധർമ്മ ശക്തിയായ കാളകേയന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നിയോഗിക്കപ്പെട്ട കപിൽ എന്ന ആഘോരിയുടെ യാത്രയാണ് ഭസ്മധാരണം എന്ന കഥയുടെ ഇതിവൃത്തം.

ISBN 978-93-7600-0661
Format Paperback
Pages 102
Publisher Genius Publishers