Menu
MALABAR KALAPAKALATHE JAILUKAL
History
History

MALABAR KALAPAKALATHE JAILUKAL

by SHUMAIS U

Price
₹435.00 ₹480.00 9% OFF
Edition 1st Edition
Limited Stock Only 3 copies remaining
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ 1857 -ലെ വിപ്ലവം കഴിഞ്ഞാൽ ഏറ്റവും അധികം വ്യക്തികൾ ബന്ധസ്ഥരാക്കപ്പെട്ടത് 1921-ലെ മലബാർസമരവുമായി ബന്ധപ്പെട്ടാണ്. കൊളോണിയൽ ഭരണകൂടം ജയിലുകളെ കേവലം ശിക്ഷാ കേന്ദ്രങ്ങളായിമാത്രമല്ല ഭരണകൂടത്തിന്റെ എതിരാളികളെ നേരിടാനുള്ള രാഷ്ട്രീയ ഉപകരണമായും ഉപയോഗിച്ചിരുന്നു. അത്തരത്തിൽ 1921-ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട മദ്രാസ് പ്രവിശ്യയിലെയും ആൻഡമാനിലെയും ജയിലുകളിൽ ബന്ധനസ്ഥരാക്കിയ പതിനായിരത്തിലേറെ വരുന്ന രാഷ്ട്രീയ തടവുകാരുടെ ഇരുളടഞ്ഞ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ പുസ്തകം. കൊളോണിയൽ രേഖകളിൽ പരാമർശിക്കുന്നതിൽനിന്നും നേർവിപരീതമായി മർദ്ദനത്തിനും ചൂഷണത്തിനും വിധേയരാക്കപ്പെട്ട തടവുകാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ചും അവർ നടത്തിയ പ്രതിരോധങ്ങളെ സംബന്ധിച്ചും സൂക്ഷ്മമായി അന്വേഷിക്കുന്ന പുസ്തകം.

ISBN 9789362546166
Format Paperback
Pages 392
Publisher Genius Publishers