Menu
CHOOLAM
Poetry
Poetry

CHOOLAM

by MOHANAKRISHNAN KALADY

Price
₹117.00 ₹130.00 10% OFF
Edition 1st Edition
Limited Stock Only 3 copies remaining
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

ചൂളം എന്നു ശീർഷകമുള്ള ഈ പുസ്തകത്തിൽ ആ പേരിൽത്തന്നെയുള്ള ഒരു കവിതയുണ്ട്. മോഹനകൃഷ്ണനെ മലയാളികളിലേറെയും ഓർത്തിരിക്കാനിടയുള്ള പാസഞ്ചറിന്റെ ചൂളം തന്നെയാണത്. തീവണ്ടികൾപോലെ അങ്ങുമിങ്ങുമോടിക്കിതയ്ക്കുന്ന പഴയ നമ്മളാണ് ആ കവിതയിലുള്ളത്. ചൂളം, ചോദിക്കാനാരുമില്ലെന്ന ദേശത്ത്, കരകൾ കരച്ചിലുകൾ, നവനീതമോക്ഷം, മുള്ളുവഴി, മൃഗഹാസം, പുസ്തകശാല, മുത്തശ്ശി, വ്യുൽക്രമം, അമ്പൻ, ചിറകില്ലാത്ത രാത്രി, കാവൽവീട് തുടങ്ങിയ അമ്പതുകവിതകൾ.

ISBN 9789364879248
Format Paperback
Pages 96
Publisher Genius Publishers