Menu
Ninavukal Niyalukal
memoir, memoirs,
memoir, memoirs,

Ninavukal Niyalukal

by Girish Kumar Kuniyil

Price
₹320.00 ₹350.00 9% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

നിനവുകൾ നിഴലുകൾ’ എന്ന ജീവിതാനുഭവക്കുറിപ്പുകളിൽ നാട്ടിലെ അനുഭവങ്ങൾക്കുപരി നമ്മെയാകർഷിക്കുക വൻനഗരവും മരുഭൂമിയും കടലും ഉൾപ്പെട്ട പ്രവാസതൊഴിലിടങ്ങളിലെയും വാസസ്ഥലങ്ങളിലെയും വാങ്മയചിത്രങ്ങളായിരിക്കും. പത്തുമുപ്പതു വർഷം മുമ്പത്തെ കോഴിക്കോട്ടെ സാമൂഹികജീവിതത്തിന്റെ സുന്ദരമായ ദൃശ്യം ഒന്നാം ഭാഗത്ത് കാണാനാവും. ഒരു ഡിക്ടറ്റീവ് നോവൽ വായിക്കുമ്പോഴുള്ള ഉദ്വേഗജനകമായ അനുഭൂതി ഉണ്ടാകുന്നുവെങ്കിൽ ഈ പുസ്തകം അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ പൂർണമായും വിജയിയിച്ചിട്ടുണ്ട്.

ISBN 9789376002870
Format Paperback
Pages 259
Publisher Genius Publishers