Menu
MARANAM KATHU DHAIVANGAL
Essays
Essays

MARANAM KATHU DHAIVANGAL

by M. SWARAJ

Price
₹189.00 ₹210.00 10% OFF
Edition 1st Edition
Limited Stock Only 3 copies remaining
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

പലപ്പോഴായി പ്രസിദ്ധീകരിച്ച സാമൂഹിക- രാഷ്ട്രീയ സാംസ്കാരിക ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതത് കാലത്തെ പ്രത്യേക പ്രശ്നങ്ങളോടുള്ള പ്രതികരണമായി എഴുതിയിട്ടുള്ള ലേഖനങ്ങളായതിനാൽ ആ ചരിത്രസംഭവത്തിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാകുന്നു. ബീഫ് ഫെസ്റ്റ്. ചുംബനസമരം, മാധ്യമസംസ്കാരം തുടങ്ങി വ്യത്യസ്ത തലങ്ങളിൽകൂടിയുള്ള ഒരു സംവാദമാണ് ഈ കൃതി മുന്നോട്ട് വയ്ക്കുന്നത്. പൂക്കളുടെ പുസ്തകം എന്ന കൃതിയിലൂടെ വായനക്കാരുടെ മനസ്സിലിടംപിടിച്ച എം സ്വരാജിന്റെ പുതിയ പുസ്തകം.

ISBN 9789356435414
Format Paperback
Pages 160
Publisher Genius Publishers