Menu
Ente Bhanumathi
Stories
Stories

Ente Bhanumathi

by Shaji Tharayangal

Price
₹100.00 ₹110.00 9% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

തലേക്കുന്ന്” എന്ന പ്രദേശത്തെ ഒരു കുടുംബത്തിൽ ഉണ്ടാവുന്ന കുടുംബപ്രശ്നങ്ങളും- അന്യമതത്തിൽ പെട്ട പെൺകുട്ടിയുമായി ഉണ്ടാവുന്ന പ്രണയവും- തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളും- വായനക്കാരുടെ മനസ്സിൽ തട്ടും വിധം അവതരിപ്പിക്കുന്നതിൽ ഷാജി തയങ്ങൽ വിജയിച്ചിട്ടുണ്ട്. പ്രണയത്തെ ലൗ ജിഹാദിൽ പെടുത്തി ഇല്ലാതാക്കാൻ നോക്കുന്ന വർഗ്ഗീയ കാഴ്ചപ്പാടുകൾക്ക് എതിരായ ഒരു സന്ദേശമാണ് എന്റെ ഭാനുമതിയിലൂടെ കഥാകൃത്ത് നൽകുന്നത് എന്ന് പറയാതെ വയ്യ.

ISBN 978-93-4845-9541
Format Paperback
Pages 71
Publisher Genius Publishers