Poem
Poem
Apasarppakam
by
Price
₹110.00
₹125.00
12% OFF
Edition
1st Edition
In Stock
Ready for immediate dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
അഹം പൂർണ്ണമായുൾക്കൊള്ളാ- നാവാത്തുള്ളവരൊക്കെയും അപരാഹതയെന്നാത്മ- ചൈതന്യത്തെയകറ്റുവോർ. അഹമെന്നതനേകങ്ങ- ളുൾച്ചേരുമതിബോധമാം അപരാജിതമാമഗ്നി- യെന്നാത്മാവിലമേയമാം. അസിതം സിതമെന്നേതു ബോധനിർണ്ണയമാകില്ല- മവർണ്ണമാണത്തിന് വർണ്ണ- മിയലാ വർഗസംസ്കൃതി
| ISBN | 978-93-4845-9855 |
|---|---|
| Format | Paperback |
| Pages | 85 |
| Publisher | Genius Publishers |