Menu
Nithykannyka
Drama
Drama

Nithykannyka

by Kuttikrishnan Narayananagaram

Price
₹100.00 ₹110.00 9% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

കേരളചരിത്രരചനക്കു ഒഴിച്ചുകൂടാൻ പാടില്ലാത്ത പ്രമാണ സാമഗ്രികളിലൊന്നാണ് നാടൻപാട്ടുകൾ എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഈ നാടൻപാട്ടുകളിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്നത് വടക്കൻപാട്ടുകളാണ്. എന്നാൽ ഈ ശാഖയിൽപ്പെട്ട കോലത്ത് നാടൻപാട്ടിനെക്കുറിച്ച് പൊതുവേ അധികം അറിവില്ലെന്നതാണ് യാഥാർത്ഥ്യം. സ്ത്രീലമ്പടനായ ഒരു ഫ്യൂഡൽ പ്രഭുവിനെ ഒറ്റയ്ക്കു നേരിട്ട് വീരമൃത്യു വരിച്ച പൂമാതൈ പൊന്നമ്മ എന്ന ധീരവനിതയുടെ ഹൃദയസ്പർശിയായ ജീവിതകഥയാണ് കോലത്ത് നാടൻപാട്ടിനെ വ്യത്യസ്തമാക്കുന്നത്. ആ പാട്ടിന്റെ നാടകാവിഷ്കാരമാണ് “നിത്യകന്യക”.

ISBN 9789376007417
Format Paperback
Pages 73
Publisher Genius Publishers