Menu
ANASWARAKATHAKAL: VAIKOM MUHAMMAD BASHEER
Short Stories
Short Stories

ANASWARAKATHAKAL: VAIKOM MUHAMMAD BASHEER

by VAIKOM MUHAMMAD BASHEER

Price
₹405.00 ₹450.00 10% OFF
Edition 1st Edition
Limited Stock Only 3 copies remaining
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

എഴുത്തിൽ ബഷീറിനെ അതിശയിക്കുന്ന കൈയടക്കക്കാരൻ മലയാളത്തിലുണ്ടായിട്ടുണ്ടോ എന്ന് സംശയം. അത്ഭുതകരം എന്ന പദത്തിൽ അത്ഭുതപ്പെടുത്തുന്ന കരമുണ്ടെന്ന് എനിക്ക് വെളിവാക്കിത്തന്നത് ബഷീറിന്റെ കലാവൈഭവം. ഈ ജാലവിദ്യയിൽ ബഷീറിനുള്ള കൃതഹസ്തത(കൈയടക്കം!)യ്ക്ക് നോവലുകൾ മുതൽ നർമ്മോക്തികൾവരെ സാക്ഷ്യങ്ങൾ. സൂചിതനിർഭരങ്ങളായ സൂചകങ്ങൾ വിതറിയാണദ്ദേഹം വാക്യംപ്രതി സഞ്ചരിക്കുന്നത്. ചെറുകഥയിലെ 'ചെറു' അദ്ദേഹത്തിന്റെ നോവലുകളുൾപ്പെടെയുള്ള എല്ലാ രചനകളുടെയും ശരീരത്തിന്റെ വിശേഷണമാണെങ്കിലും ചെറുകഥയിലത് ഏറ്റവും മികച്ച ചെറുകഥകളിലെ 'ചെറു'തിനെ ദ്യോതിപ്പിക്കുന്നു. പറയപ്പെട്ടതിന്റെ വ്യാപ്തിയല്ലല്ലോ അതിലൂടെ സാധിച്ച പറയപ്പെടാത്തതിന്റെ വ്യാപ്തിയാണല്ലോ ചെറുകഥയെ മികച്ച ചെറുകഥയാക്കുന്നത്. തിരഞ്ഞെടുപ്പ് / പഠനം: കല്പറ്റ നാരായണൻ

ISBN 9789357325479
Format Paperback
Pages 416
Publisher Genius Publishers

More by This Author

View All