Menu
MANJUKALAM NOTTA KUTHIRA
Novel
Novel

MANJUKALAM NOTTA KUTHIRA

by P PADMARAJAN

Price
₹108.00 ₹120.00 10% OFF
Edition 1st Edition
Limited Stock Only 3 copies remaining
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

ദാമ്പത്യം തകര്‍ന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് അവരവരുടേതായ ആന്തരലോകങ്ങളുണ്ടാകുമ്പോള്‍ വീട് എന്ന സ്വകാര്യലോകം നഷ്ടപ്പെടുന്നത് മക്കള്‍ക്കായിരിക്കും. ധനവും പ്രശസ്തിയും സൗന്ദര്യവും സംഗീതവുമൊക്കെയുണ്ടായിട്ടും ശിഥിലമായ ഊര്‍മ്മിള-ഖാന്‍ ദമ്പതിമാരുടെ ജീവിതത്തില്‍നിന്ന് ദുര്‍ഗ്ഗ എന്ന മകള്‍ പുറത്താകുന്നു. ഈ ഒറ്റപ്പെടലിനെ മറികടക്കാന്‍ അവള്‍ പ്രേമത്തെ അഭയം പ്രാപിക്കുന്നു... ജീവിതത്തിനുവേണ്ട എല്ലാമുണ്ടായിട്ടും നശിച്ചുപോകുന്ന ഒരു കുടുംബത്തിന്റെ കഥ. ഒപ്പം അത്തരം ധാരാളം കുടുംബങ്ങളെയും അവയെ നയിക്കുന്ന ആധുനികനഗരസംസ്‌കാരത്തിന്റെയും കഥ.

ISBN 9788171308354
Format Paperback
Pages 88
Publisher Genius Publishers