Story
Story
Mounasimfani
by
Price
₹90.00
₹100.00
10% OFF
Edition
1st Edition
In Stock
Ready for immediate dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
മൗനത്തിൽ മനുഷ്യൻ സ്വന്തം “ഞാൻ “ എന്ന ഭാവത്തെ ചോദ്യം ചെയ്യുന്നു. ഞാൻ ആരാണ് എന്ന ചോദ്യത്തിന് വാക്കുകൾക്കപ്പുറം ലഭിക്കുന്ന അനുഭവമാണ് മൗന സിംഫണി. ജീവിതം ഒരു സംഗീതക്കച്ചേരിയാണെങ്കിൽ, അനുഭവങ്ങളും സംഭവങ്ങളുമാണ് അതിലെ സ്വരങ്ങൾ. ശബ്ദങ്ങൾ ക്ഷീണിച്ച് വീഴുമ്പോൾ മൗനം വീണയാകുന്നു. അതിൽ പറയാത്ത കഥകളുടെ സംഗീതവും കാണാത്ത കണ്ണീരിന്റെ താളവും പിറവിയെടുക്കുന്നു.
| ISBN | 9789376003815 |
|---|---|
| Format | Paperback |
| Pages | 64 |
| Publisher | Genius Publishers |