Menu
Kadalachan
Stories
Stories

Kadalachan

by Samon johny

Price
₹150.00 ₹160.00 6% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

ജീവിതത്തിൽ ഒരാൾ ജയിക്കുന്നത് എപ്പോഴാണെന്നറിയുമോ? മരിക്കുന്നതിനു തൊട്ടുമുമ്പ്, അതുവരെയുള്ള ജീവിതം കൊണ്ട് എന്തു നേടി എന്നല്ല എന്തു കൊടുത്തു എന്നു ചിന്തിക്കുമ്പോഴാണ്." കടലച്ഛൻ പോയി. പക്ഷേ ഓരോ തിരയിലും, ഓരോ കാറ്റിലും, ഓരോ ശംഖിലും ഇപ്പോഴും ജീവിക്കുന്നു. കടലച്ഛൻ മരിക്കുന്നില്ല. അവൻ കൂടുതൽ പ്രതീക്ഷിക്കുന്നു, നമ്മളിൽ നിന്നും . കടലച്ചന്റെ ഈ മക്കൾ തുടരുന്നു. ഒപ്പം, നിങ്ങളും.......

ISBN 9789376003648
Format Paperback
Pages 104
Publisher Genius Publishers