Menu
Kaipesi
Poem
Poem

Kaipesi

by Jarshad Poolamanna

Price
₹90.00 ₹100.00 10% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

ജർഷാദിൻ്റെ കവിതകളിലെ ഏറ്റവും വലിയ ശക്തി അവയുടെ ആത്മാർത്ഥതയാണ്. കാലത്തിന്റെ രാഷ്ട്രീയ-സാമൂഹികയാഥാർത്ഥ്യങ്ങളെ അദ്ദേഹം രേഖപ്പെടുത്തുമ്പോഴും, മനുഷ്യന്റെ ഉള്ളിലൊളിഞ്ഞ നിശ്ശബ്ദതകളെ കേൾക്കാനുള്ള ഒരു അപൂർവമായ കരുതൽ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു. അതിനാൽ തന്നെ ഈ സമാഹാരം ഒരു കവിയുടെ സൃഷ്ടിപ്രപഞ്ചം മാത്രമല്ല നമ്മുടെ കാലത്തിൻ്റെ മാനസിക രേഖപ്പെടുത്തലുമാണ്

ISBN 9789376000043
Format Paperback
Pages 53
Publisher Genius Publishers