Menu
Karuthakuthirakal
Stories
Stories

Karuthakuthirakal

by Do n Ajayan Koodal

Price
₹180.00 ₹200.00 10% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

ജീവിതത്തിനും മരണത്തിനുമിടയിലെ കറുപ്പും വെളുപ്പുമായ അനുഭവങ്ങളുടെ കഥകളാണ് ഡോ. എൻ. അജയൻ കുടലിന്റെ കറുത്ത കുതിരകൾ. കരുത്തിന്റെയും വേഗത്തിന്റെയും പ്രതീകമായ കുതിരകൾ ഇവിടെ മറയില്ലാത്ത അധികാരവിമർശനത്തിന്റെയും മനുഷ്യജീവിതത്തിന്റെ സങ്കീർണ യാഥാർഥ്യങ്ങളുടെയും രൂപകമായി മാറുന്നു. ഭാവനയേക്കാൾ അനുഭവത്തിന്റെ മണ്ണിൽ വേരൂന്നിയ ഈ കഥകൾ സ്നേഹത്തിന്റെയും കരുണയുടെയും നന്മയുടെയും പ്രകാശം പരത്തുന്നതിനൊപ്പം ജീവിതത്തിന്റെ ആഴങ്ങളിലേക്കും വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. സ്വന്തം ജീവിതത്തെയും ഒരു കഥയായി തിരിച്ചറിയാൻ പ്രേരിപ്പിക്കുന്ന വായനാനുഭവമാണ് ഈ സമാഹാരം. ബിജു മുത്തത്തി

ISBN 9789376000067
Format Paperback
Pages 119
Publisher Genius Publishers