Stories
Stories
Cinema Kayicha Darashanm Prathirodham
by
Price
₹300.00
₹380.00
21% OFF
Edition
1st Edition
In Stock
Ready for immediate dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
ചലച്ചിത്ര മാധ്യമത്തെ ലാവണ്യശാസ്ത്രത്തിൻ്റെയും സാങ്കതികതയുടെയും അടരുകളിൽ പ്രതിഷ്ഠിച്ച് , വെറും കാഴ്ചകളുടെ വിലോഭനീയതയിൽ നിന്നും ദർശനത്തിൻ്റെയും പ്രതിരോധത്തിൻ്റെയും അലകളായി അത് എങ്ങനെ രൂപാന്തരപ്പെടുന്നു എന്ന് അടയാളപ്പെടുത്തുന്ന കൃതി. മികച്ച സിനിമാഗ്രന്ഥത്തിനുള്ള ദേശീയ പുരസ്ക്കാര (സുവർണ്ണ കമൽ)വും, മാമി എക്സലൻസ് ദേശീയ പുരസ്കാരവും, സംസ്ഥാനപുരസ്കാരങ്ങളും നേടിയ ഗ്രന്ഥകാരൻ്റെ പുതിയ ചലച്ചിത്രപഠനപുസ്തകം.
| ISBN | 9789376000210 |
|---|---|
| Format | Paperback |
| Pages | 248 |
| Publisher | Genius Publishers |