Stories
Stories
Kathaparayunna Kootikkal Oru Nadinte ennalakal
by
Price
₹300.00
₹350.00
14% OFF
Edition
1st Edition
In Stock
Ready for immediate dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
പശ്ചിമ ഘട്ടമലനിരകളിൽ നിന്ന് ചാലിട്ടൊഴുകുന്ന കൊക്കയാറും ഏന്തയാറും ഒരുമിക്കുന്നിടത്ത് ഒരു ഗ്രാമം കഥ പറയാൻ തുടങ്ങുന്നു. കൂട്ടിക്കൽ കേവലം ഒരു സ്ഥലനാമമല്ല. മനുഷ്യരുടെ ചിരിയും കണ്ണീരും മണ്ണിൻ്റെ ഗന്ധവും മഴയുടെ ശബ്ദവും ചേർന്ന ഒരു ജീവനുള്ള ഓർമ്മയാണ്. കാലത്തിന്റെ ഒഴുക്കിൽ മറഞ്ഞുപോകുന്ന വഴികളും വീടുകളും അനന്തമായ കൃഷിയിടങ്ങളും നിശ്ശബ്ദമായ പ്രഭാതങ്ങളും ഈ പുസ്തകത്തിൽ വീണ്ടും ശബ്ദമെടുക്കുന്നു. ഓരോ അധ്യായവും ഒരു പഴയ വഴിയിലൂടെയുള്ള നടപ്പാണ്. ഓരോ കഥയും ഒരു തലമുറയുടെ മനസ്സിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് ഒഴുകുന്ന ഓർമയുടെ നദി.
| ISBN | 9789376006380 |
|---|---|
| Format | Paperback |
| Pages | 221 |
| Publisher | Genius Publishers |