Menu
Ente Siyakuttik
Stories
Stories

Ente Siyakuttik

by Krishna Keerthana S

Price
₹120.00 ₹130.00 8% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

എപ്പോൾ, എങ്ങനെ, എന്തുകൊണ്ട് അങ്ങനെ ഒരു ചോദ്യത്തിനും ഉത്തരം തരാത്ത വികാരം പ്രണയമായിരിക്കണം. ഒരുനാൾ ചുമ്മാ മനസ്സ് ഒരു അറിയിപ്പ് നടത്തും. ഒരു തിരിച്ചറിവ് പോലെ ഒരു ചോദ്യത്തിനും ഉത്തരം തരാതെ തൻ്റെ സമ്മതമില്ലാതെ ഞാൻ പ്രണയത്തിൻ്റെ ഒപ്പം യാത്ര തുടങ്ങിയിരിക്കുന്നു, എന്ന് കള്ളച്ചിരിയോടെ പറയും. അങ്ങനെ നമ്മുടേതല്ലാതായി പോകുന്ന മനസ്സ്.......

ISBN 9789376000180
Format Paperback
Pages 84
Publisher Genius Publishers