Menu
Amarashylam
Story
Story

Amarashylam

by K V Sreekumar

Price
₹400.00 ₹420.00 5% OFF paperback
Edition 1st Edition
In Stock Paperback ready for dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

മൂന്ന് മഹാനദികൾക്ക് ജന്മം നൽകുന്ന അമരശൈലത്തിൻ്റെ ഹൃദയസ്‌പന്ദനം നിലയ്ക്കുമ്പോൾ മൂന്ന് രാജ്യങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു. ജലത്തിന്റെ മഹാരഹസ്യം തേടിയിറങ്ങുന്ന രാജകുമാരി മൃണാളിനിയുടെയും യോദ്ധാവ് ആദ്രേയന്റെയും യാത്ര പ്രണയത്തിന്റെ അനശ്വരബന്ധമായി വളരുന്നു. എന്നാൽ വിവാഹവേദിയിൽ സർപ്പദംശനമെന്നു തോന്നിക്കുന്ന നിഗൂഢമായ വിഷപ്രയോഗത്തിൽ മൃണാളിനി മരണപ്പെടുന്നു. മരണത്തെ വെല്ലുവിളിച്ച് പ്രണയിനിക്ക് തൻ്റെ തൻ്റെ ശേഷിക്കുന്ന ആയുസ്സിൻ്റെ പകുതി സമർപ്പിക്കുന്ന ആദ്രേയൻ, അറിയാത്തതായ നൂറ്റാണ്ടുകളായി മറഞ്ഞുകിടന്ന മഹാരഹസ്യത്തിന്റെ വാതിൽ തുറക്കുന്നു. പ്രണയവും പുനർജന്മവും പ്രതികാരവും വിശ്വാസവഞ്ചനയും രാജാധികാരവും ഏറ്റുമുട്ടുമ്പോൾ അമരശൈലത്തിൻറെ ഗർഭത്തിൽനിന്ന് മനുഷ്യരാശിയുടെ ഭാവി നിർണ്ണയിക്കുന്ന സത്യങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നു. മനുഷ്യന്റെ ഉറവുകളും മനുഷ്യൻ്റെ സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള മഹാപോരാട്ടത്തിൻ്റെ ചരിത്രമാണ് അമരശൈലം.

ISBN 9789376000708
Format Paperback
Pages 265
Publisher Genius Publishers