gulikan thambachi oru padanam
by
മനുഷ്യരാശിയുടെ മനോഹരമായ കണ്ടുപിടുത്തമാണ് ദൈവ സങ്കല്‌പം. ദക്ഷിണ കർണാടകത്തിലും ഉത്തര കേരളത്തിലും തെയ്യാരാധന പാരമ്പര്യത്തിൽ അത്യന്തം പ്രാധാന്യ മുള ദേവതയാണ് ഗ 'ഗുളികൻ. മുഖ്യരക്ഷകൻ, ശിക്ഷകൻ, രോഗ നിവാരകൻ, മാന്ത്രിക ശക്തിയുടെ ആധാര ദൂതൻ എന്നിങ്ങനെ അനേകം രൂപങ്ങളിൽ ഭക്തരുടെ മുമ്പിൽ അവതരിക്കുന്ന ഗുളികൻ ദൈവത്തിന്റെ ഉത്ഭവം, ചരിത്രം, ആചാരം, പതിനാറോളം വ്യത്യസ്‌ത ഗുളികന്മാർ, തോറ്റംപാട്ടുകൾ, തെയ്യത്തിൻറെ സാമൂഹിക പ്രസക്തി എന്നീ മേഖലകളിൽ ആഴത്തിൽ പഠിക്കുന്ന കൃതി. സമൂഹമനസ്സിന്റെ ഗതിവിഗതികളെ അതിസൂക്ഷ്‌മമായി തിരിച്ചറിയാൻ കരുതുന്ന കഥാപാത്രമാണ് ഗുളികൻ എന്നാണ സങ്കല്പ്പം. തെയ്യ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും നാട്ടറിവ് അന്വേഷിക്കുന്നവർക്കും ഗുളികൻ തെയ്യത്തെ അടുത്തറിയാൻ ഏവർക്കും പ്രയോജനപ്രദമായ പഠന ഗ്രന്ഥം 'ഒരു തെയ്യരൂപത്തിന്റെ പിന്നിലെ ജനമനസ്സിൻ്റെ ചരിത്രവായന
| ISBN | 9789376000562 |
|---|---|
| Format | Paperback |
| Pages | 262 |
| Publisher | Genius Publishers |