Fiction
Fiction
Ni shabdhamayavar
by
Price
₹200.00
₹225.00
11% OFF paperback
Edition
1st Edition
In Stock
Paperback ready for dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
സത്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള അദൃശ്യമായ നഗ്നസത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ഭാവനായാത്രയാണിത്. അധികാരത്തിന്റെയും മാധ്യമലോകത്തിൻ്റെയും ഡിജിറ്റൽ ലോകത്തെ അന്ധകാരത്തിൻ്റെയും അണിയറയിൽ നടക്കുന്ന ചതിക്കുഴികളും, അതിൽപ്പെട്ടുപോകുന്ന പാവപ്പെട്ട മനുഷ്യരുടെ അതിജീവന പോരാട്ടങ്ങളുമാണ് ഈ കഥയുടെ ഇതിവൃത്തം. ഭയമില്ലാതെ സത്യത്തിനുവേണ്ടി നിലകൊള്ളുന്ന ചിലരുടെ ശബ്ദവും, ഇരുട്ടിൽ മറഞ്ഞിരിക്കുന്ന നിഴലുകളുടെ പോരാട്ടവും ഇവിടെ കാണാം. നല്ലൊരു വായനാസ്വാദം ആശംസിക്കുന്നു
| ISBN | 9789376000463 |
|---|---|
| Format | Paperback |
| Pages | 141 |
| Publisher | Genius Publishers |