Story
Story
prakrithiyude kusruhikal
by
Price
₹120.00
₹140.00
14% OFF paperback
Edition
1st Edition
In Stock
Paperback ready for dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
നമ്മുടെ ചുറ്റുമുള്ള പ്രകൃതി ഓരോ ദിവസവും നമ്മളോട് എന്തൊക്കെയോ പറയുന്നുണ്ട് ഒരു ഇലയുടെ വീഴ്‌ചയിൽ ഒരു കഥയുണ്ട്ഒരു മഴത്തുള്ളിയിൽ ഒരു യാത്രയുണ്ട്ഒരു പൂവിൻ്റെ ഒളുക്കിൽ ഒരു ജീവിതപാഠമുണ്ട് ഒരു പക്ഷിയുടെ പറക്കലിൽ സ്വാതന്ത്ര്യമുണ്ട്ഒരു വൃക്ഷത്തിന്റെ നിഴലിൽ സ്നേഹമുണ്ട് ഒരു കടലിൻ്റെ തിരമാലയിൽ അനന്തതയുണ്ട് ഒരു ആകാശത്തിൻ്റെ നിറങ്ങളിൽ അത്ഭുതമുണ്ട് പക്ഷേ തിരക്കേറിയ ജീവിതത്തിനിടയിൽ ഈ ചെറിയ കാഴ്‌ചകളെ ശ്രദ്ധിക്കാൻ നമ്മൾ പലപ്പോഴും മറന്നുപോകുന്നു പ്രകൃതിയിൽ കൗതുകങ്ങൾ ആ മറന്നുപോയ കാഴ്‌ചകളിലേക്ക് നമ്മളെ വീണ്ടും കൂട്ടിക്കൊണ്ടു പോകുന്ന ഒരു സ്നേഹയാത്രയാണ്.
| ISBN | 9789376000746 |
|---|---|
| Format | Paperback |
| Pages | 83 |
| Publisher | Genius Publishers |