karakkanayathe
by
ജീവിതനൗക ആശിച്ച തീരത്ത് അടുപ്പിക്കാൻ കഴിയാതെപോകുന്നവരാണ് മനുഷ്യരിൽ ഭൂരിഭാഗവും. അത്തരം കുറേ മനുഷ്യരെ പരിചയപ്പെടുത്തുകയാണ് 'കരക്കണയാതെ' എന്ന പുസ്‌തകത്തിലൂടെ. യാത്രികനായ ഒരാൾ പ്രവാസി കൂടിയായിരിക്കുമ്പോൾ ആ എഴുത്തിന് ജീവിതത്തിൻ്റെ നിഷ്‌കളങ്കതയും അതിജീവനത്തിൻ്റെ വീര്യവും ഉണ്ടാകും. മുൻവിധികളില്ലാത്ത, തീർത്തും പച്ചയായ എഴുത്താണ് ഇത്. വായനക്കാരൻ്റെ അഭീഷ്ടമനുസരിച്ച് യാത്രാവിവരണമായോ കഥയായോ ഓർമക്കുറിപ്പായോ സാങ്കൽപ്പിക രചനയായോ ഈ പുസ്‌തകത്തെ വിലയിരുത്താം. ഒന്നുറപ്പാണ്, ഈ വരികൾക്കൊപ്പം നാം സഞ്ചരിക്കും. ഇതിലെ കഥാപാത്രങ്ങൾ നമ്മെ പലതും ഓർമിപ്പിക്കും.സഞ്ചരിക്കും. ഇതിലെ കഥാപാത്രങ്ങൾ നമ്മെ പലതും ഓർമിപ്പിക്കും.
| ISBN | 9789376000425 |
|---|---|
| Format | Paperback |
| Pages | 78 |
| Publisher | Genius Publishers |