Menu
Darmasuryan
Story
Story

Darmasuryan

by Vishnu puthusseri

Price
₹350.00 ₹400.00 13% OFF paperback
Edition 1st Edition
In Stock Paperback ready for dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

അനീതിയും അസമത്വവും നിറഞ്ഞ കാലത്ത് മനഷ്യസ്നേഹത്തിന്റെയും സമത്വത്തിന്റെയും സേവനത്തിൻ്റെയും സന്ദേശവുമായി ഉയർന്നുവന്ന മഹാത്മാവായിരുന്നു ശ്രീ ശുഭാനന്ദ ഗുരുദേവൻ. ആത്മബോധോദയ സംഘം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ശുചിത്വം, സാമൂഹികസേവനം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിൻ്റെ ഇടപെടലുകൾ കേരള നവോത്ഥാനത്തിന്റെ്റെ വേറിട്ടൊരു അധ്യായമാണ്. ചരിത്രത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഈ മഹത്തായ ജീവിതത്തെ കണ്ടെത്തുന്ന അന്വേഷണമാണ് 'ധർമ്മസൂര്യൻ' മനുഷ്യനെ വേർതിരിക്കുന്ന മതിലുകൾക്കപ്പുറം മാനവികതയുടെ വെളിച്ചത്തിലേക്ക് വഴികാട്ടിയ ഒരു മഹാത്മാവിന്റെ ജീവിതകഥ.

ISBN 9789376000760
Format Paperback
Pages 310
Publisher Genius Publishers