Poem
Poem
Agneyam
by
Price
₹110.00
₹130.00
15% OFF paperback
Edition
1st Edition
In Stock
Paperback ready for dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
ദലിത് കവികളിൽ വേറിട്ടൊരു ശബ്‌ദവുമായാണ് കവിതകളുടെ പുത്തൻമേഖല തേടി ശ്രീ. കെ. കെ. സോമൻ കടന്നു വരുന്നത്. ദലിതുകളുടെ ഉന്നമനത്തിനായി മനം നൊന്തു പാടുന്ന കവി, ആശയ തീവ്രത കൊണ്ടും, പദ സ്വാധീനം കൊണ്ടും നവീനരുടെ ഒപ്പമെത്താൻ ശ്രമിക്കുന്നുണ്ട് സമൂഹത്തിന്റെ ദുർവിധികളെ ഭേദിക്കുവാനുള്ള ശക്തമായ ആഹ്വാനത്തിന്റെ അനുരണനങ്ങൾ ഈ സമാഹാരത്തിലെ കവിതകളിൽ മുഴങ്ങി കേൾക്കാം ഭാവനയുടെ അതിശബളതയോ,ആധുനികതയുടെ കഷ്ടതയോ പേറാതെ സ്വസ്‌തമായൊഴുകുന്ന കവിത ആയതിനാൽ തന്നെ വായിച്ചാസ്വദിക്കാനും, ഗ്രഹിക്കുവാനും അനായാസമാണ്.
| ISBN | 9789376000401 |
|---|---|
| Format | Paperback |
| Pages | 58 |
| Publisher | Genius Publishers |