Menu
pravasikalude koodaram
Story
Story

pravasikalude koodaram

by sidheek thozhiyoor

Price
₹100.00 ₹110.00 9% OFF paperback
Edition 1st Edition
In Stock Paperback ready for dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

ചിലപ്പോഴെങ്കിലും ഒരു ശുദ്ധീകരണ സ്ഥലമാണ് ജയിൽ. ചെഡിനുപോയ മഹാപരാധങ്ങളാൽ പങ്കിലമായ ഇന്നലെകളുടെ ഓർമ്മകൾ പോലും തുടച്ചുമാറ്റി പുതിയൊരു മനുഷ്യനെ സ്വഷ്ടിക്കുന്ന ഇടം മൂഢ സ്വർഗ്ഗത്തിലെ സഞ്ചാരിയായിരുന്നു താനെന്ന് തിരിച്ചറിയുമ്പോഴേക്കും പടുകുഴിയിലേക്ക് വീണുപോയ ഹൈദ്രോസും അങ്ങനെ രൂപാന്തരപ്പെടുകയായിരുന്നു. എന്നാൽ തിഷ്കളങ്കരെ വിഴുങ്ങിക്കളയുന്ന തമോഗർത്തവുമാണ് തടവറകൾ ഒരു ദുരന്ത സ്വപ്നം ബാക്കിയാക്കി പൊലിയുകയാണ് ശെൽവൻ. ജയിലറ ായിലറയുടെ ചുമരിൽ മുട്ടവേട്ട നടത്തുന്ന അലി ഖാൻ. ചോരക്കണ്ണുകൾ ഉള്ള ജയിലർ അബു ഖാലിദ്. സ്നേഹം തന്നെയായ കാദർകുട്ടി മാമൻ. അങ്ങനെ ഒരു പിടി കഥാപാത്രങ്ങൾ. ലാളിത്യമാർന്ന ഭാഷ. സുന്ദരമായ ആഖ്യാനം. മയക്കുമരുന്ന് മാഫിയയുടെ പിടിയിലാവുന്ന യുവതയ്ക്ക് ഒരു മുന്നറിയിപ്പ് പോലെ ഹൈദ്രോസിൻ്റെ ജീവിതം. ആരും ബധിരരും മൂകരും അന്ധരുമായിത്തീരാൻ അത് ഒരു നുള്ള് മതിയല്ലോ. പിന്നെന്ത് സ്വന്തം ബന്ധങ്ങൾ! സിദ്ദീഖ് തൊഴിയൂരിൻ്റെ ഈ നോവലൈറ്റ് മഹാന്ധകാരത്തിൽ ഒരു ചെറുതിരിനാളം കൊളുത്തിവെക്കുന്നു. ഷീല ടോമി

ISBN 9789376000876
Format Paperback
Pages 64
Publisher Genius Publishers