Swathathram Vibajanathil
by
അംബേദ്കറും സുഭാഷ് ചന്ദ്രബോസും രേഖപ്പെടുത്തിയത് പോലെ നമ്മുടെ ദേശീയ ചരിത്രകാരന്മാർ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ അവഗണിച്ചു എന്ന് മാത്രമല്ല സ്വാതന്ത്ര്യ സമരത്തിൽ ആ സമുദായം വഹിച്ച വഹിച്ച പങ്കിനെ വികലമായി അവതരിപ്പിക്കുക കൂടി ചെയ്തു സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ നിലനിന്ന രാഷ്ട്രീയ ശത്രുതയെ സാമുദായികമായി ചിത്രീകരിച്ചു. ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദി മുസ്ലിങ്ങളും മുസ്ലിം ലീഗും മാത്രമാണെന്ന് ആരോപിക്കുക കൂടി ചെയ്തു. മുൻ വിധികൾ നിറഞ്ഞ ഈ വ്യാഖ്യാനത്തിലൂടെ വസ്തുതകളെ അവഗണിക്കാനാണ് നമ്മുടെ ചരിത്രകാരന്മാർ ശ്രമിച്ചത്. വർഗീയമായ ഈ സമീപനത്തിലെ അബദ്ധങ്ങളും അസംബന്ധങ്ങളും അനാവണം ചെയ്യാനുള്ള ശ്രമമാണ് ഈ കൃതിയിലൂടെ നിർവഹിക്കുന്നത്
| ISBN | 9788195325634 |
|---|---|
| Format | Paperback |
| Pages | 696 |
| Publisher | Genius Publishers |